Follow KVARTHA on Google news Follow Us!
ad

P Anand Kumar | തളിപ്പറമ്പിലെ കോണ്‍ഗ്രസ് നേതാവ് പി ആനന്ദ്കുമാര്‍ നിര്യാതനായി

ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം Kannur-News, Kerala-News, Congress leader-P-Anand-Kumar
തളിപ്പറമ്പ: (www.kvartha.com) കോണ്‍ഗ്രസ് തളിപ്പറമ്പ ബ്ലോക് സെക്രടറി പൂമംഗലം കണിച്ചാമിലെ പി ആനന്ദ്കുമാര്‍ (54) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. പരിയാരം അര്‍ബന്‍ കോ-ഓപറെറ്റീവ് സൊസൈറ്റി, തളിപ്പറമ്പ മോടോര്‍ ട്രാന്‍സ്പോര്‍ട് കോ-ഓപറേറ്റീവ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റായിരുന്നു. 

ഭാര്യ: കൃഷ്ണപ്രഭ (അധ്യാപിക തളിപറമ്പ സീതി സാഹിബ് എച്എസ്എസ്) പരേതരായ കുഞ്ഞമ്പുവിന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ ഭാസ്‌ക്കരന്‍, രാജന്‍.

Kannur, News, Kerala, Obituary, Congress leader, P Anand Kumar, Taliparamba, Congress leader P Anand Kumar of Taliparamba passed away.

ഭൗതികശരീരം ഞായറാഴ്ച രാവിലെ 9:30 മണി മുതല്‍ തളിപ്പറമ്പ കോണ്‍ഗ്രസ് മന്ദിരത്തില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് സ്വവസതിയില്‍ എത്തിച്ച ശേഷം ഉച്ചയോടെ പൂമംഗലത്ത് സംസ്‌ക്കരിക്കും.

Keywords: Kannur, News, Kerala, Obituary, Congress leader, P Anand Kumar, Taliparamba, Congress leader P Anand Kumar of Taliparamba passed away.

Post a Comment