കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടിയില്‍ ഭാര്യവീട്ടില്‍ വച്ച് ഭാര്യാപിതാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ മരുമകനെതിരെ പൊലീസ് കേസെടുത്തു.
മാട്ടൂരിലെ അബ്ദുര്‍ ഖരീമിന്റെ (68) പരാതിയിലാണ് ഇളയ മകളുടെ ഭര്‍ത്താവായ അഴീക്കോട് സ്വദേശി മുസ്തഫക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തത്.
Keywords: Kannur, News, Kerala, Case, Police, Crime, Attack against man: Police booked.