Arrested | 'കട ഒഴിയാന്‍ വാടകക്കാരിയെ തോക്കുകൊണ്ട് അടിച്ച് പരുക്കേല്‍പിച്ചു'; കെട്ടിടയുടമ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അടൂര്‍: (www.kvartha.com) കട ഒഴിയാന്‍ വാടകക്കാരിയെ തോക്കുകൊണ്ട് അടിച്ച് പരുക്കേല്‍പിച്ചെന്ന കേസില്‍ കെട്ടിടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സൂപര്‍ മാര്‍കറ്റ് നടത്തുന്ന ആശാ നായരെ (41) പരുക്കേല്‍പിച്ചെന്ന കേസില്‍ രവി(68) ആണ് അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: തോക്കിന്റെ നീളമുള്ള ഭാഗം വച്ച് അടിച്ചതായാണ് മൊഴി. ബുധനാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് സംഭവം. കട ഒഴിയണമെന്ന് പറഞ്ഞ് കടയില്‍ എത്തി കെട്ടിടയുടമ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്നും വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ജലവിതരണ പൈപ്പുകള്‍ പൊട്ടിക്കുകയും ചെയ്യുമായിരുന്നെന്നും ആശാനായര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 
Aster mims 04/11/2022

Arrested | 'കട ഒഴിയാന്‍ വാടകക്കാരിയെ തോക്കുകൊണ്ട് അടിച്ച് പരുക്കേല്‍പിച്ചു'; കെട്ടിടയുടമ അറസ്റ്റില്‍

തര്‍ക്കം സംബന്ധിച്ച് നിരവധി കേസുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പരുക്കേറ്റ യുവതിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Adoor, News, Kerala, Complaint, Building, Owner, Woman, Attack, Arrest, Arrested, Crime, Adoor: Complaint that woman attacked with gun by building owner.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script