Follow KVARTHA on Google news Follow Us!
ad

Found Dead | 'ഫീസടക്കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അവസരം നിഷേധിച്ചു'; പിന്നാലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

UP: Student found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്‌നൗ: (www.kvartha.com) ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭം നടന്നത്. മകള്‍ക്ക് ഫീസടക്കാന്‍ കഴിഞ്ഞില്ലെന്നും സ്‌കൂള്‍ അധികൃതര്‍ പരീക്ഷ എഴുതാന്‍ അവസരം നിഷേധിച്ചതുമാണ് മകളുടെ മരണത്തിന് കാരണമെന്ന് പിതാവ് അശോക് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിഷയം അന്വേഷിച്ചുവരികയാണെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രാഹുല്‍ ബാടി പറഞ്ഞു. ഫീസടക്കാന്‍ കുറച്ച് സമയം കൂടി സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതവര്‍ നിരസിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Lucknow, News, National, Student, Death, UP: Student found dead.

Keywords: Lucknow, News, National, Student, Death, UP: Student found dead.

Post a Comment