Train | ട്രെയിനില്‍ നിന്ന് വീണ് 3 പേര്‍ക്ക് പരുക്ക്; അപകടം ഉത്രാളിക്കാവ് പൂരം മൊബൈലില്‍ പകര്‍ത്തുന്നതിനിടെ
Mar 1, 2023, 11:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) ട്രെയിനില്‍ നിന്ന് വീണ് മൂന്ന് പേര്‍ക്ക്. ഹരിപ്പാട് സ്വദേശി ഷാജഹാന്‍, തൃക്കണാപുരം സ്വദേശി ഫായിസ് എന്നിവരാണ് ട്രെയിനില്‍ നിന്ന് വീണത്. യാത്രക്കാരിലൊരാള്‍ വീണത് പൊലീസുകാരന്റെ ദേഹത്തേക്കായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍ അരുണിനും പരുക്കേറ്റു.

ഉത്രാളിക്കാവ് പൂരം മൊബൈലില്‍ പകര്‍ത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. പൂരം പ്രമാണിച്ച് ട്രെയിനുകള്‍ വേഗത കുറച്ചാണ് പോയത്. നിരവധി യാത്രക്കാരാണ് വാതിലില്‍ പൂരം പകര്‍ത്താന്‍ തിക്കിത്തിരക്കിയതെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Thrissur, News, Kerala, Accident, Injured, Train, Police, Thrissur: Three injured in falling from train.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.