Follow KVARTHA on Google news Follow Us!
ad

Jailed | 3 വയസുകാരനെ പീഡനത്തിനിരയാക്കിയെന്ന കേസ്; 58കാരന് 35 വര്‍ഷം തടവും പിഴയും

തൃശൂര്‍: (www.kvartha.com) മൂന്ന് വയസുകാരനെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ 58കാരന് 35 വര്‍ഷം തടവും 80,000 രൂപ പിഴയും വിധിച്ച് കോടതി. വില്‍സനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്.

റോഡരികില്‍ നിന്നും മൂന്ന് വയസുകാരനെ കൂട്ടികൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് വര്‍ഷവും ഒന്‍പത് മാസവും കൂടി ശിക്ഷ അനുഭവിക്കണം. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ സിനിമോള്‍ ഹാജരായി. 

Thrissur, News, Kerala, Molestation, Fine, Jail, Case, Thrissur: 58 year old man gets 35 year in prison and fine.

Keywords: Thrissur, News, Kerala, Molestation, Fine, Jail, Case, Thrissur: 58 year old man gets 35 year in prison and fine.

Post a Comment