Follow KVARTHA on Google news Follow Us!
ad

Found Dead | ടെക്‌നോപാര്‍ക് ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

Thiruvananthapuram: Man found dead after falling from building #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) ടെക്‌നോപാര്‍കിലെ സ്റ്റാര്‍ടപ് കംപനിയിലെ ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍. മണക്കാട് സ്വദേശി രോഷിത് എസ് (23) ആണ് മരിച്ചത്. സി-ഡാക് കെട്ടിടത്തിലെ നാലാം നിലയില്‍ നിന്നാണ് യുവാവ് താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച നാല് മണിയോടെയാണ് സംഭവം നടന്നത്. തലയിടിച്ചുള്ള വീഴ്ചയില്‍ സംഭവ സ്ഥലത്തുവച്ച് തന്നെ ഇയാള്‍ മരിച്ചു. സംഭവ സ്ഥലത്ത് പൊലീസെത്തിയിട്ടുണ്ട്. യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് സംശയം.

Thiruvananthapuram, News, Kerala, Found Dead, Police, Thiruvananthapuram: Man found dead after falling from building.

Keywords: Thiruvananthapuram, News, Kerala, Found Dead, Police, Thiruvananthapuram: Man found dead after falling from building.

Post a Comment