കൊല്‍കത: (www.kvartha.com) വന്ദേഭാരത് എക്‌സ്പ്രസിനു നേരെ കല്ലേറ്. പശ്ചിമ ബംഗാളിലാണ് സംഭവം. ആക്രമണത്തില്‍ ഒരു കോചിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായി ഈസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Kolkata, News, National, Police, Crime, Stones Thrown At Vande Bharat Express In West Bengal.