Injured | ജലവിതരണ പൈപ് പൊട്ടി റോഡ് തകര്‍ന്ന് അപകടം; സ്‌കൂടര്‍ യാത്രക്കാരിക്ക് പരുക്ക്; വീഡിയോ
മുംബൈ: (www.kvartha.com) ജലവിതരണ പൈപ് പൊട്ടി റോഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ സ്‌കൂടര്‍ യാത്രക്കാരിക്ക് പരുക്ക്. മഹാരാഷ്ട്രയിലെ യുവാത്മയിലാണ് സംഭവം. റോഡിനടിയില്‍ സ്ഥാപിച്ചിരുന്ന പൈപാണ് പൊട്ടിയത്.
റോഡ് തകര്‍ന്ന് വെള്ളം കുതിച്ചുയര്‍ന്നതോടെ സ്‌കൂടര്‍ മറിഞ്ഞ് യുവതിക്ക് പരുക്കേറ്റു. യുവതിയെ പ്രദേശവാസികള്‍ രക്ഷിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#WATCH | Road cracked open after an underground pipeline burst in Yavatmal, Maharashtra earlier today. The incident was captured on CCTV. A woman riding on scooty was injured. pic.twitter.com/8tl86xgFhc
— ANI (@ANI) March 4, 2023
Keywords: Mumbai, News, National, Injured, Accident, Woman, Road cracks open after pipeline bursts in Maharashtra; woman injured.