Follow KVARTHA on Google news Follow Us!
ad

Found Dead | ഖത്വറില്‍ മലയാളി വ്യവസായി മരിച്ച നിലയില്‍

Qatar: Malayali businessman found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദോഹ: (www.kvartha.com) മലയാളി വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചെമ്മാപ്പിള്ളി പൊക്കാലത്ത് വീട്ടില്‍ പരേതനായ ശംസുദ്ദീന്റെയും നൂര്‍ജഹാന്റെയും മകന്‍ നബീല്‍ (29) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് നെബീലിനെ മരിച്ച നിലയില്‍ താമസസ്ഥലത്ത് കണ്ടെത്തിയത്. 

പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണം സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വര്‍ഷങ്ങളായി ഖത്വറില്‍ ബിസിനസ് നടത്തിവരികയായിരുന്നു നബീല്‍. ഭാര്യ: നസീഹ. സഹോദരന്‍: നൗഫല്‍.

Doha, News, Gulf, World, Found Dead, Qatar: Malayali businessman found dead.

Keywords: Doha, News, Gulf, World, Found Dead, Qatar: Malayali businessman found dead.

Post a Comment