പത്തനംതിട്ട: (www.kvartha.com) കുമ്പനാട് കാറിടിച്ച് പാസ്റ്റര്‍ക്ക് ദാരുണാന്ത്യം. മാവേലിക്കര വെട്ടിയാര്‍ സ്വദേശിയായ രാജു (65) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാസ്റ്ററെ കുമ്പനാട്ടുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords: Pathanamthitta, News, Kerala, Death, Accident, Car, Hospital, Pathanamthitta: Pastor died in road accident.