പാലക്കാട്: (www.kvartha.com) മണ്ണാര്‍ക്കാട് വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ (37) ആണ് മരിച്ചത്. ജോലിക്ക് പോകുമ്പോള്‍ 9.20 മണിയോടെ ദേശീയ പാതയില്‍ അരിയൂരിലാണ് അപകടം നടന്നത്.
ബൈകും യുവതി സഞ്ചരിച്ച സ്‌കൂടറും കൂട്ടിയിടിക്കുകയായിരുന്നു. മണ്ണാര്‍ക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് രമ്യ.
Keywords: Palakkad, News, Kerala, Accident, Woman, Vehicles, Palakkad: Woman died in road accident.