പാലക്കാട്: (www.kvartha.com) നെല്ലിയാമ്പതിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദന(17) ആണ് മരിച്ചത്. വീട്ടിനുള്ളിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോണ്‍ നോക്കുന്നതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതാണ് കാരണമെന്ന് പൊലീസ് പറയുന്നത്. നെന്മാറ ജിബിഎച്എസ്എസി-ല്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് നന്ദന.
Keywords: News, palakkad, Kerala, Death, Found Dead, Student, Palakkad: Plus Two student found dead.