Follow KVARTHA on Google news Follow Us!
ad

Arrested | മൊബൈല്‍ ടവര്‍ മോഷ്ടിച്ചെന്ന കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

One more arrested in mobile tower robbery case
പാലക്കാട്: (www.kvartha.com) പുതുശ്ശേരിയില്‍ മൊബൈല്‍ ടവര്‍ മോഷ്ടിച്ചെന്ന കേസില്‍ ഒരാളെ കൂടി കസബ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി ഗോകുല്‍ ആണ് അറസ്റ്റിലായത്. നേരത്തെ കവര്‍ചാ സംഘത്തിലെ മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജി കൃഷ്ണകുമാറാണ് പിടിയിലായത്.

പ്രവര്‍ത്തനരഹിതമായ ടവര്‍ കള്ളന്മാര്‍ അഴിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുംബൈ ആസ്ഥാനമായുള്ള ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവര്‍ത്തനരഹിതമായ 600 മൊബൈല്‍ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയതെന്ന് പൊലീസ് വ്യക്തമാക്കി. 

Palakkad, News, Kerala, Case, Police, Arrest, Arrested, Crime, One more arrested in mobile tower robbery case.

Keywords: Palakkad, News, Kerala, Case, Police, Arrest, Arrested, Crime, One more arrested in mobile tower robbery case.

Post a Comment