മുംബൈ: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ പുകവലിച്ചെന്ന സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. അമേരികന്‍ പൗരത്വമുള്ള രമാകാന്ത് (37) എന്നയാള്‍ക്കെതിരെയാണ് സഹര്‍ പൊലീസ് കേസെടുത്തത്.
ലന്‍ഡന്‍ മുംബൈ എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തിലെ ശുചിമുറിയില്‍ വച്ചാണ് ഇയാള്‍ പുകവലിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: Mumbai, News, National, Case, Flight, Case, Police, Crime, Mumbai Police Book Man For Smoking Inside Washroom on Air India.