Follow KVARTHA on Google news Follow Us!
ad

Fire | മുംബൈയിലെ 7 നില കെട്ടിടത്തിന് തീപ്പിടിച്ചു; 10 പേര്‍ക്ക് പരുക്ക്

Mumbai: Fire broke out seven storey building #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) മുലുന്ദില്‍ ഏഴ് നില കെട്ടിടത്തിന് തീപ്പിടിച്ച് 10 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.  

ബൃഹാന്‍ മുംബൈ കോറപറേഷന്റെ അഗ്‌നി രക്ഷാ സേന 80 പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ സ്റ്റെയര്‍ കേസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Mumbai, News, National, Injured, Fire, hospital, Accident, Mumbai: Fire broke out seven storey building.

Keywords: Mumbai, News, National, Injured, Fire, hospital, Accident, Mumbai: Fire broke out seven storey building.

Post a Comment