മുംബൈ: (www.kvartha.com) ബന്ദുപില്‍ ശ്രീരാം കോളജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്‌സില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച പുലര്‍ചെയാണ് അപകടം നടന്നത്. നാല് അഗ്‌നിശമന സേനായൂനിറ്റുകള്‍ സംഭവ സ്ഥലത്തെത്തി തീയണകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന് ഇടയാക്കിയ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Mumbai, News, National, Fire, Mumbai: Fire breaks out at Shri Ram College in Bhandup.