Follow KVARTHA on Google news Follow Us!
ad

Died | കുവൈതില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kuwait: Expatriate died #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
കുവൈത് സിറ്റി: (www.kvartha.com) ചികിത്സയിലായിരുന്ന മലയാളി മലയാളി യുവാവ് മരിച്ചു. കുവൈത് കെഎംസിസി കുന്ദമംഗലം മണ്ഡലം അംഗം മുഹമ്മദ് കുട്ടി പിലാശ്ശേരി (ഫൈസല്‍-44) ആണ് മരിച്ചത്. ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ജഹ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു എന്നാണ് വിവരം.

പരേതനായ അബ്ദുല്ലക്കുട്ടി കുണ്ടത്തിലിന്റെയും മറിയയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കള്‍ഛ ഫാത്വിമ ഫിദ, മുഹമ്മദ് തസ്‌നീം, മുഹമ്മദ് യാസീന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Kuwait, News, Gulf, World, Death, Obituary, Treatment, hospital, Kuwait: Expatriate died.

Keywords: Kuwait, News, Gulf, World, Death, Obituary, Treatment, hospital, Kuwait: Expatriate died.

Post a Comment