കോഴിക്കോട്: (www.kvartha.com) യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മാഹി സ്വദേശി ശദ റഹ് മാന്‍ (24) ആണ് മരിച്ചത്. കോഴിക്കോട് വെള്ളയിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് വീണുമരിച്ചതെന്ന് പൊലീസ് പറഞ്ഞു
മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Keywords: Kozhikode, News, Kerala, Found, Death, Doctor, Police, Kozhikode: Doctor Foun dead after falling from building.