Follow KVARTHA on Google news Follow Us!
ad

Killed | 'യുവാവിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി'; സുഹൃത്ത് കസ്റ്റഡിയില്‍

Kottayam: Man killed; Friend in Police custody

കോട്ടയം: (www.kvartha.com) യുവാവിനെ സുഹൃത്തുക്കള്‍ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപോര്‍ട്. തിരുവഞ്ചൂര്‍ സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. കോട്ടയം തിരുവഞ്ചൂര്‍ പോളചിറയിലാണ് സംഭവം ഉണ്ടായത്.

സംഭവത്തില്‍ ഇയാളുടെ സുഹൃത്തിനെ അയര്‍ക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Kottayam, News, Kerala, friend, Killed, Death, Police, Crime, Kottayam: Man killed; Friend in Police custody.

Keywords: Kottayam, News, Kerala, friend, Killed, Death, Police, Crime, Kottayam: Man killed; Friend in Police custody.

Post a Comment