Robbery | കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച; വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്ലം: (www.kvartha.com) ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായി പരാതി. ചൊവ്വാഴ്ച രാത്രി പുലിയില ഭഗവാന്‍ മുക്ക് തെക്കേടത്ത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. 

ക്ഷേത്ര ഓഫീസും കുത്തി തുറന്ന് പണവും മോഷ്ടാവ് കവര്‍ന്നു. ശ്രീകോവിലിന്റെ കതക് തകര്‍ത്ത് അകത്ത് കടന്ന കള്ളന്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണമാലയും സ്വര്‍ണപൊട്ടുമടക്കം രണ്ട് പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 
Aster mims 04/11/2022

Robbery | കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് കവര്‍ച; വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി

Keywords:  Kollam, News, Kerala, Police, Crime, Robbery, theft, Temple, Kollam: Gold jewelery stolen from temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia