Follow KVARTHA on Google news Follow Us!
ad

Seized | വീട്ടിനുള്ളില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2,135 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഒരാള്‍ പിടിയില്‍

Kayamkulam: Spirit seized arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com) കായംകുളത്ത് വീട്ടിനുള്ളില്‍ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2,135 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. 61 കന്നാസുകളില്‍ ഒളിപ്പ നിലയിലായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ ഒന്നാം പ്രതി പത്തിയൂര്‍ക്കാല മുറിയില്‍ സജീ ഭവനത്തില്‍ സജീവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. രണ്ടാം പ്രതി സ്റ്റീഫന്‍ വര്‍ഗീസ് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. 

Alappuzha, News, Kerala, Seized, Police, Kayamkulam: Spirit seized arrested.

Keywords: Alappuzha, News, Kerala, Seized, Police, Kayamkulam: Spirit seized arrested.

Post a Comment