ഇടുക്കി: (www.kvartha.com) അടിമാലിക്ക് സമീപം വിനോദസഞ്ചാരികളുടെ ട്രാവലര്‍ നിയന്ത്രണം വിട്ട മറിഞ്ഞു. അപകടത്തില്‍ 19 പേര്‍ക്ക് പരുക്കേറ്റു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
അടിമാലി മൂന്നാര്‍ റോഡില്‍ ആനച്ചാലിലാണ് അപകടം നടന്നത്. എറണാകുളം പനങ്ങാട് നിന്നെത്തിയതായിരുന്നു വിനോദസഞ്ചാരികള്‍. എറണാകുളം പനങ്ങാട് നിന്നും എത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്.
Keywords: Idukki, News, Kerala, Accident, Injured, Idukki: 19 injured in road accident.