Follow KVARTHA on Google news Follow Us!
ad

Found Dead | മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

Chennai: Student found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ മൂന്നാം വര്‍ഷ ഇലക്ട്രികല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പുഷ്പക് ശ്രീ സായിയാണ് മരിച്ചത്. അളകനന്ദ ഹോസ്റ്റലിലെ 273ആം നമ്പര്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഒരു മാസത്തിനിടെ മദ്രാസ് ഐഐടിയില്‍ ഉണ്ടായ രണ്ടാമത്തെ മരണമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് മഹാരാഷ്ട്രയില്‍ സ്ഥിരതാമസമാക്കിയ മലയാളി വിദ്യാര്‍ഥി സ്റ്റീഫന്‍ സണ്ണിയെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Chennai, News, National, Student, Found Dead, Death, Chennai: Student found dead.


Keywords: Chennai, News, National, Student, Found Dead, Death, Chennai: Student found dead.

Post a Comment