Follow KVARTHA on Google news Follow Us!
ad

Police Booked | 'പ്രായപൂര്‍ത്തിയാവാത്ത കുട്ടിയില്‍ നിന്ന് ഗര്‍ഭം ധരിച്ചു'; 31കാരിക്കെതിരെ കേസ്

31-year-old woman who became pregnant with 13 old boy; Police booked

വാഷിങ്ടണ്‍: (www.kvartha.com) പ്രായപൂര്‍ത്തിയാവാത്ത കുട്ടിയില്‍ നിന്ന് ഗര്‍ഭം ധരിച്ചെന്ന സംഭവത്തില്‍ 31കാരിക്കെതിരെ പൊലീസ് കേസെടുത്തു. അമേരികയിലെ കൊളറോഡോയിലാണ് സംഭവം. 13കാരനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആന്‍ഡ്രിയാ സെറാനോ സംഭവത്തിനുശേഷം അറസ്റ്റിലായിരുന്നുവെന്ന് റിപോര്‍ടുകള്‍ പറയുന്നു. കേസില്‍ അറസ്റ്റിന് മുമ്പുതന്നെ ആന്‍ഡ്രിയാ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയിരുന്നതായും റിപോര്‍ടുണ്ട്.

13കാരന് നേരെയുള്ള ലൈംഗികാതിക്രമത്തിന് ആന്‍ഡ്രിയ സെറാനോയ്ക്കെതിരെ കുറ്റം ചുമത്തുകയും 2022-ല്‍ അവര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാല്‍ ലൈംഗിക കുറ്റവാളിയായി തന്നെ ചിത്രീകരിക്കരുതെന്ന ആവശ്യവുമായി യുവതി രംഗത്തെത്തി. ഇതേ തുടര്‍ന്ന് ആന്‍ഡ്രിയാ സെറാനോയെ ജയില്‍ ശിക്ഷയില്‍ നിന്നും ഒഴിവാക്കാനായിരുന്നു നീക്കമെന്നും റിപോര്‍ടുകള്‍ പറയുന്നു.

Washington, News, World, Woman, Police, 31-year-old woman who became pregnant with 13 old boy; Police booked

Keywords: Washington, News, World, Woman, Police, 31-year-old woman who became pregnant with 13 old boy; Police booked

Post a Comment