Follow KVARTHA on Google news Follow Us!
ad

Fire | അബൂദബിയില്‍ വിവിധ സ്ഥാപനങ്ങളില്‍ തീപ്പിടിത്തം

UAE: Fire in multiple stores in Abu Dhabi now under contro #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
അബൂദബി: (www.kvartha.com) വിവിധ സ്ഥാപനങ്ങളില്‍ തീപ്പിടിത്തം. അല്‍ ദഫ്ര മേഖലയിലെ ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷനല്‍ റോഡിലെ വിവിധ സ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച രാവിലെ തീപടര്‍ന്നത്. 

അതേസമയം, തീ നിയന്ത്രണ വിധേയമാക്കിയതായി അബൂദബി സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. കൂളിങ് നടപടികള്‍ നടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Abu Dhabi, News, Gulf, World, Fire, UAE: Fire in multiple stores in Abu Dhabi now under control.

Keywords: Abu Dhabi, News, Gulf, World, Fire, UAE: Fire in multiple stores in Abu Dhabi now under control.

Post a Comment