തൃശൂര്‍: (www.kvartha.com) ക്ലാസ് മുറിയില്‍ വച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവ്. 85,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രാധാകൃഷ്ണന്‍ (56) ആണ് ശിക്ഷിക്കപ്പെട്ടത്.
കുന്നംകുളം ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പുറപ്പെടുവിച്ചത്. 2014 ലെ അധ്യായന വര്‍ഷത്തിന്റെ ആരംഭത്തിലായിരുന്നു സംഭവം.
Keywords: Thrissur, News, Kerala, Molestation, Crime, Jail, Teacher, Student, Thrissur: Teacher arrested in molestation case.