തൃശൂര്‍: (www.kvartha.com) കാര്‍ നിയന്ത്രണംവിട്ട് പാഞ്ഞുകയറി വഴി യത്രക്കാരന് ഗുരുതര പരുക്ക്. നന്തിക്കര സ്വദേശി രാജു(34)വിനാണ് പരുക്കേറ്റത്. തൃശൂര്‍ മെഡികല്‍ കോളജിന് സമീപമാണ് അപകടം നടന്നത്.
മാത്രമല്ല നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈകുകളിലേക്കും ഇടിച്ചുകയറി. സംഭവത്തില്‍ 14 ബൈകുകള്‍ക്ക് കേടുപറ്റിയതായാണ് വിവരം. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Keywords: Thrissur, News, Kerala, Injured, Car, Police, Case, bike, Thrissur: One injured in road accident.