Follow KVARTHA on Google news Follow Us!
ad

Accident | തൃശൂരില്‍ കേബിളില്‍ കുരുങ്ങിയ ബൈക് മറിഞ്ഞ് അപകടം; അമ്മയ്ക്കും മകനും പരുക്ക്

തൃശൂര്‍: (www.kvartha.com) കേബിളില്‍ കുരുങ്ങിയ ബൈക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയ്ക്കും മകനും പരുക്ക്. തളിക്കുളം ഹാഷ്മി നഗര്‍ സ്വദേശി കൊടുവത്ത് പറമ്പില്‍ ശോഭന, മകന്‍ ശരത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തളിക്കുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്.

തൊട്ടുപിന്നാലെയെത്തിയ കണ്ടെയ്‌നര്‍ ലോറി കേബിളില്‍ കുരുങ്ങിയ ബൈക് യാത്രികരെ വലിച്ചിഴച്ചു. കലുങ്കിനായി കുഴിയെടുത്തതിന് സമീപത്തെ ടെലഫോണ്‍ പോസ്റ്റിലെ കേബിള്‍ ആണ് അപകട കാരണം. ഇരുവരും ഏങ്ങണ്ടിയൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി.

Thrissur, News, Kerala, Injured, bike, hospital, Accident, Thrissur | Mother and son injured in road accident.

Keywords: Thrissur, News, Kerala, Injured, bike, hospital, Accident, Thrissur | Mother and son injured in road accident.

Post a Comment