Follow KVARTHA on Google news Follow Us!
ad

Arrested | 'പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി'; വിദ്യാര്‍ഥി അറസ്റ്റില്‍

Student arrested in molestation case

കോന്നി: (www.kvartha.com) പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ വിദ്യാര്‍ഥി അറസ്റ്റില്‍. തണ്ണിത്തോട് പൊലീസാണ് വിദ്യാര്‍ഥിയെ പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: പെണ്‍കുട്ടി അമ്മൂമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മൂമ്മയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി. തുടര്‍ന്ന് ഇവരെ കണ്ടെത്തുകയും തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായും തെളിഞ്ഞു.

News, Kerala, Molestation, Crime, Arrest, Arrested, Student, Girl, Police, Student arrested in molestation case.

പിന്നാലെ പൊലീസ് പ്രതിയെ പിടികൂടി. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ്ജയിലിലേക്ക് അയച്ചു.

Keywords: News, Kerala, Molestation, Crime, Arrest, Arrested, Student, Girl, Police, Student arrested in molestation case.

Post a Comment