Follow KVARTHA on Google news Follow Us!
ad

Found Dead | സ്‌കോട്‌ലന്‍ഡില്‍ മലയാളി റസ്റ്റോറന്റ് ഉടമ മരിച്ച നിലയില്‍

Scotland: Malayali restaurant owner found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ലന്‍ഡന്‍: (www.kvartha.com) സ്‌കോട്‌ലന്‍ഡില്‍ മലയാളി റസ്റ്റോറന്റ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജ് (45) ആണ് ഫോര്‍ട് വില്യമില്‍ മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന സുനില്‍ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് വിവരം.

റസ്റ്റോറന്റില്‍ ക്ലീനിങ് ജോലിക്ക് എത്തിയവര്‍ രാവിലെ റസ്റ്റോറന്റ് തുറക്കാതെ കിടക്കുന്നത് കണ്ട് പരിസരത്തുള്ളവരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് സുനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. 

London, News, World, Found Dead, Death, Scotland: Malayali restaurant owner found dead.

Keywords: London, News, World, Found Dead, Death, Scotland: Malayali restaurant owner found dead.

Post a Comment