Collectorate March | മദനിയുടെ ചികിത്സയ്ക്ക് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി കലക്ടറേറ്റ് മാര്‍ച് നടത്തി

 


കണ്ണൂര്‍: (www.kvartha.com) ബെംഗ്‌ളൂറു ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയ്ക്ക് ചികിത്സ നല്‍കുന്നതിന് കേരള സര്‍കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കലക്ടേറ്റ് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡന്റ് ഹബീബ് തങ്ങള്‍ കുറുവ അധ്യക്ഷത വഹിച്ചു. സെക്രടറി സുബൈര്‍ പുഞ്ചവയല്‍, ശാജഹാന്‍ കീഴ്പ്പള്ളി, മുസ്തഫ പേരാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Collectorate March | മദനിയുടെ ചികിത്സയ്ക്ക് ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി കലക്ടറേറ്റ് മാര്‍ച് നടത്തി

Keywords:  Kannur, News, Kerala, March, Treatment, PDP conducted collectorate march for demanding intervention for Madani's treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia