പാലക്കാട്: (www.kvartha.com) കൊല്ലങ്കോട് ഫര്‍ണീചര്‍ സ്ഥാപനത്തില്‍ തീപ്പിടിത്തം. കൊല്ലങ്കോട് അഞ്ജലി തടി-ഫര്‍ണീചര്‍ സ്ഥാപനത്തിനാണ് തീ പിടിച്ചത്. ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്.
ലക്ഷങ്ങളുടെ നഷ്ടം വരുന്നതാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്‌സിന്റെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, വടക്കഞ്ചേരി, തൃശ്ശൂര്‍ എന്നിങ്ങനെ പല യീനിറ്റുകളില്‍ നിന്നുള്ള ഫയര്‍ഫോഴ് സംഘം എത്തിയാണ് തീയണച്ചത്.
Keywords: Palakkad, News, Kerala, Fire, Local-News, Fire, Palakkad: fire accident in furniture shop.