Follow KVARTHA on Google news Follow Us!
ad

Died | കൊച്ചിയില്‍ ജങ്കാറില്‍നിന്ന് വെള്ളത്തിലേക്ക് വീണ യാത്രക്കാരന്‍ മരിച്ചു

Man died at Vypin fort Kochi #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) വൈപ്പിന്‍-ഫോര്‍ട് കൊച്ചി ജങ്കാറില്‍നിന്ന് വെള്ളത്തിലേക്ക് വീണ യാത്രക്കാരന്‍ മരിച്ചു. വൈപ്പിനില്‍ നിന്ന് ഫോര്‍ട് കൊച്ചിക്കുള്ള ആദ്യ ട്രിപ് അഴിമുഖത്തിന്റെ മധ്യേ എത്തിയപ്പോള്‍ ആയിരുന്നു സംഭവം.

മീന്‍പിടിത്തക്കാര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം ഫോര്‍ട് കൊച്ചി താലൂക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Kochi, News, Kerala, Police, hospital, Man died at Vypin fort Kochi.

Keywords: Kochi, News, Kerala, Police, hospital, Man died at Vypin fort Kochi.

Post a Comment