Follow KVARTHA on Google news Follow Us!
ad

Arrested | 'വ്യാജ ലൈസന്‍സുമായി വാഹനമോടിച്ചു'; മധ്യവയസ്‌കന്‍ പിടിയില്‍

Man arrested for driving with a fake license #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മട്ടന്നൂര്‍: (www.kvartha.com) വ്യാജ ലൈസന്‍സുമായി വാഹനമോടിച്ചെന്ന സംഭവത്തില്‍ മധ്യവയസ്‌കന്‍ പിടിയില്‍. നീര്‍വേലിക്ക് സമീപം അളകാപുരിയില്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കലാം ആണ് പിടിയിലായത്. മകളുടെ പേരിലുള്ള ലൈസന്‍സില്‍ കൃത്രിമം കാട്ടിയാണ് വ്യാജ ലൈസന്‍സ് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.

വ്യാജ ലൈസന്‍സ് നിര്‍മിക്കാന്‍ സഹായിച്ചവരെക്കുറിച്ച് കൂടി അന്വേഷിച്ച് നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കി. എംവിഐമാരായ ബിജു പിവി, ജയറാം, എഎംവിഐ കെ കെ സുജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Mattannur, News, Kerala, Arrest, Arrested, Police, Driving Licence, Man arrested for driving with a fake license.

Keywords: Mattannur, News, Kerala, Arrest, Arrested, Police, Driving Licence, Man arrested for driving with a fake license.

Post a Comment