Follow KVARTHA on Google news Follow Us!
ad

Bomb Threat | കൊല്ലം കലക്ട്രേറ്റില്‍ ബോംബ് ഭീഷണിക്കത്ത്; ലെറ്റര്‍ പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണെന്ന് കണ്ടെത്തി

Letter bomb threat at Kollam Collectorate #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊല്ലം: (www.kvartha.com) കലക്ട്രേറ്റില്‍ ബോംബ് ഭീഷണിക്കത്ത്. വെള്ളിയാഴ്ച ഉച്ചയോടെ കലക്ടര്‍ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കത്ത് അയച്ചത് ആരാണെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Kollam, News, Kerala, Found, Police, Threat, Bomb Threat, Crime, Letter bomb threat at Kollam Collectorate.

Keywords: Kollam, News, Kerala, Found, Police, Threat, Bomb Threat, Crime, Letter bomb threat at Kollam Collectorate.

Post a Comment