SWISS-TOWER 24/07/2023

Found Dead | എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) എറണാകുളത്ത് നഗരമധ്യത്തില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. അതേസമയം മരിച്ചത് പാലക്കാട് സ്വദേശി സന്തോഷാണ് തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

Aster mims 04/11/2022

വെള്ളിയാഴ്ച രാവിലെ വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകളുണ്ട്. മരണം കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു.

Found Dead | എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍

Keywords: Kochi, News, Kerala, Death, Found Dead, Police, Kochi: Man found dead in KSRTC bus stand.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia