Follow KVARTHA on Google news Follow Us!
ad

Injured | തോപ്പുംപടിയില്‍ ഹോടെലില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 2 പേര്‍ക്ക് പരുക്ക്

Kochi: Cooking gas cylinder exploded in the hotel; Two people were injured #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) ഹോടെലിലെ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ജീവനക്കാരായ അഫ്താബ്, സഖ്‌ലിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തോപ്പുംപടിയിലെ ടോപ്പ് ഫോം ഹോടെലിലായിരുന്നു അപകടം.

പുതിയ സിലിന്‍ഡര്‍ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്ന് തീപ്പിടിക്കുകയായിരുന്നു. ഉടന്‍ ഗ്യാസ് സിലിന്‍ഡര്‍ പുറത്തേറ്റ് മാറ്റി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Kochi, News, Kerala, Injured, Accident, Hotel, Explosions, Kochi: Cooking gas cylinder exploded in the hotel; Two people were injured.

Keywords: Kochi, News, Kerala, Injured, Accident, Hotel, Explosions, Kochi: Cooking gas cylinder exploded in the hotel; Two people were injured.

Post a Comment