Follow KVARTHA on Google news Follow Us!
ad

Obituary | ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം ഒ വി ഹമീദ് ദേവർകോവിൽ അന്തരിച്ചു

INL. State Council member OV Hameed passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്:  (www.kvartha.com) ഐഎൻഎൽ സംസ്ഥാന കൗൺസിൽ അംഗം ദേവർകോവിലിലെ ഒ വി ഹമീദ് (55) അന്തരിച്ചു. മന്ത്രി അഹ്‌മദ് ദേവർകോവിൽ പിതൃസഹോദര പുത്രനാണ്. ഐഎൻഎൽ ജില്ലാ കമിറ്റി അംഗം, ഐഎംസിസി ബഹ്റൈൻ മുൻ ജെനറൽ സെക്രടറി, ഐഎൻഎൽ നാദാപുരം മണ്ഡലം മുൻ ജെനറൽ സെക്രടറി, എസ് വൈ എസ്. കായക്കൊടി പഞ്ചായത് മുൻ ജെനറൽ സെക്രടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 

ഭാര്യ: നസീമ കിഴക്കിനിടത്തിൽ. മക്കൾ: മുഹമ്മദ് ഇർഫാൻ (ദുബൈ), മുഹമ്മദ് ഫർഹാൻ, മുഹമ്മദ് റയ്യാൻ (ഓസ്ട്രേലിയ), മുഹമ്മദ് അഫ്നാൻ. മരുമകൾ: ശഹാന കല്ലാച്ചി. സഹോദരങ്ങൾ: അഹ്‌മദ്‌, കുഞ്ഞബ്ദുല്ല, റാബിയ, സൈനബ്. ദേവർകോവിൽ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Kozhikode, News, Kerala, Obituary, Death, INL, INL. State Council member OV Hameed passed away.

Keywords: Kozhikode, News, Kerala, Obituary, Death, INL, INL. State Council member OV Hameed passed away.

Post a Comment