Follow KVARTHA on Google news Follow Us!
ad

Stray Dog | ഇടുക്കിയില്‍ തെരുവ് നായ ആക്രമണം; 4 പേര്‍ക്ക് പരുക്ക്

Idukki: 4 injured in stray dog attack #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കട്ടപ്പന: (www.kvartha.com) ഇടുക്കിയില്‍ തെരുവ് നായ ആക്രമണം. നാലുപേര്‍ക്ക് പരുക്കേറ്റു. ചിന്നമ്മ കല്ലുമാലില്‍, ബാബു മുതുപ്ലാക്കല്‍, മേരി കുന്നേല്‍, സണ്ണി തഴക്കല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കട്ടപ്പന നിര്‍മലസിറ്റിയിലാണ് തെരുവ നായയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റ നാലു പേരെയും ഇടുക്കി മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

അതേസമയം ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. സൂര്യനെല്ലിക്കടുത്ത് ബിഎല്‍ റാവില്‍ രണ്ട് വീടുകള്‍  ഭാഗികമായി ആന തകര്‍ത്തു. മണി ചെട്ടിയാര്‍ എന്നയാളുടെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ താമസിച്ചിരുന്ന വീടുകളാണ് അരിക്കൊമ്പന്‍ തകര്‍ത്തത്.

Kattappana, News, Kerala, attack, Injured, Idukki: 4 injured in stray dog attack.

Keywords: Kattappana, News, Kerala, attack, Injured, Idukki: 4 injured in stray dog attack.

Post a Comment