Follow KVARTHA on Google news Follow Us!
ad

Fire | മധ്യപ്രദേശില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ തീപ്പിടിത്തം; ആര്‍ക്കും പരുക്കില്ല

Fire breaks out in maternity ward in MP hospital, none hurt #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശില്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍ തീപ്പിടിത്തം. കട്നി ജില്ലാ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. തീപ്പിടിത്തമുണ്ടായ ഉടന്‍ തന്നെ വാര്‍ഡിലുണ്ടായിരുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്നും പൊലീസ് പറഞ്ഞു.

തീപ്പിടുത്തമുണ്ടായ ഉടന്‍ തന്നെ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി കട്നി ജില്ലാ കലക്ടര്‍ അവി പ്രസാദ് പറഞ്ഞു. ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

News, National, Fire, hospital, Fire breaks out in maternity ward in MP hospital, none hurt.

Keywords: News, National, Fire, hospital, Fire breaks out in maternity ward in MP hospital, none hurt.

Post a Comment