ADVERTISEMENT
മനാമ: (www.kvartha.com) ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗശാദ് ആണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍ ഷോപില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം സല്‍മാനിയ ഹോസ്പിറ്റലിലെ മേര്ചയിറിയിലേക്ക്മാറ്റി. മറ്റു നടപടിക്രമങ്ങള്‍ ബഹ്റൈന്‍ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
Keywords: Manama, News, Gulf, Death, Bahrain, Expatriate died in Bahrain.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

