Follow KVARTHA on Google news Follow Us!
ad

Complaint | ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓടോ ഡ്രൈവര്‍മാര്‍ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

Complaint that auto drivers tried to take down the bus passengers by force #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മടവൂര്‍: (www.kvartha.com) ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓടോ ഡ്രൈവര്‍മാര്‍ ഇറക്കിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് മടവൂരില്‍ ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവമെന്നും കൊടുവളളിയില്‍ നിന്ന് മഖാമിലേക്ക് സര്‍വീസ് നടത്തുന്ന ബസിന് നേരെയാണ് അതിക്രമം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.

നാലുപേര്‍ ചേര്‍ന്ന് ബസ് തടഞ്ഞിട്ട് യാത്രക്കാരെ വലിച്ചിറക്കാന്‍ ശ്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. പ്രതികരിച്ച വനിതാ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും ബസ് ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കുന്ദമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

News, Kerala, Complaint, Crime, Auto Driver, bus, Complaint that auto drivers tried to take down the bus passengers by force.

Keywords: News, Kerala, Complaint, Crime, Auto Driver, bus, Complaint that auto drivers tried to take down the bus passengers by force.

Post a Comment