Follow KVARTHA on Google news Follow Us!
ad

Found Dead | മധ്യവയസ്‌കയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

Cherai: Woman found dead #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

എറണാകുളം: (www.kvartha.com) ചെറായിയില്‍ മധ്യവയസ്‌ക വെട്ടേറ്റ് മരിച്ച നിലയില്‍. കുറ്റിപ്പിള്ളിശ്ശേരി ലളിത(57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീടിനകത്ത് ലളിതയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ചെണ്ടമേളം കലാകാരനായ മകന്‍ വീട്ടിലുണ്ടായിരുന്നില്ല. ഭര്‍ത്താവ് ശശി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Ernakulam, News, Kerala, Found Dead, Death, Police, Crime, Cherai: Woman found dead.

Keywords: Ernakulam, News, Kerala, Found Dead, Death, Police, Crime, Cherai: Woman found dead.

Post a Comment