Follow KVARTHA on Google news Follow Us!
ad

Leopard | റോഡരികില്‍ പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി

ബെംഗ്‌ളൂറു: (www.kvartha.com) റോഡരികില്‍ പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അനഗോഡയില്‍നിന്ന് സാവഗൊഡ്ഡെയിലേക്കുള്ള റോഡരികില്‍ പുലിയുടെ ജഡം കണ്ടതെന്ന് പൊലീസ് പറഞ്ഞു. വനംവകുപ്പ് അധികൃതര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. വെറ്ററിനറി ഓഫിസര്‍ പോസ്റ്റ്‌മോര്‍ടം നടത്തി. 

വനംവന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ഈ മേഖലയില്‍ നേരത്തേയും പുലിയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. 

News, National, Road, Police, Found Dead, Bengaluru: Leopard found dead in road.

Keywords: News, National, Road, Police, Found Dead, Bengaluru: Leopard found dead in road.

Post a Comment