Follow KVARTHA on Google news Follow Us!
ad

Died | ബെംഗ്‌ളൂറില്‍ ട്രാഫികില്‍ പെട്ട് ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു

Bengaluru: Child patient dies after ambulance stuck in traffic jam #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്‌ളൂറു: (www.kvartha.com) ബെംഗ്‌ളൂറില്‍ ട്രാഫികില്‍ പെട്ട് ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹസ്സനില്‍ നിന്ന് ബെംഗ്‌ളൂറു അതിര്‍ത്തിയായ നെലമംഗല വരെ ഒരു മണിക്കൂര്‍ കൊണ്ട് കുഞ്ഞിനെയും കൊണ്ടുള്ള ആംബുലന്‍സ് എത്തി. 154 കിലോ മീറ്ററോളം ദൂരമാണ് ഒരു മണിക്കൂര്‍ കൊണ്ട് പിന്നിട്ടത്. 

നെലമംഗലയില്‍ നിന്ന് ഗൊര്‍ഗുണ്ടെപാളയ റോഡില്‍ മാത്രം ട്രാഫിക് ജാമില്‍ നഷ്ടമായത് 20 മിനിറ്റാണ്. നില ഗുരുതരമായതിനെ തുടര്‍ന്ന് കുഞ്ഞ് ആംബുലന്‍സില്‍ വച്ച് തന്നെ മരിച്ചിരുന്നുവെന്നാണ് റിപോര്‍ട്. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി. 

Bangalore, News, National, Traffic, Death, Treatment, Bengaluru: Child patient dies after ambulance stuck in traffic jam.

Keywords: Bangalore, News, National, Traffic, Death, Treatment, Bengaluru: Child patient dies after ambulance stuck in traffic jam.

Post a Comment