Follow KVARTHA on Google news Follow Us!
ad

Arrested | 'ഹണിട്രാപില്‍പ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹോംസ്റ്റേ ഉടമയെ മര്‍ദിച്ചു'; യുവതി അറസ്റ്റില്‍

Alappuzha: Woman arrested in honey trap case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com) ഹണിട്രാപില്‍പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ആലപ്പുഴ ജില്ലയിലെ ഹോംസ്റ്റേ ഉടമയെ മര്‍ദിച്ചെന്ന കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ സൗമ്യ ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവര്‍ഷത്തോളം ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമായ യുവതിയാണ് അറസ്റ്റിലായതെന്നും പൊലീസ് വ്യക്തമാക്കി. വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Alappuzha, News, Kerala, Arrest, Arrested, Police, Crime, Woman, Alappuzha: Woman arrested in honey trap case.

Keywords: Alappuzha, News, Kerala, Arrest, Arrested, Police, Crime, Woman, Alappuzha: Woman arrested in honey trap case.

Post a Comment