Follow KVARTHA on Google news Follow Us!
ad

Emergency Landing | എയര്‍ഏഷ്യ വിമാനം ലക്‌നൗ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

Kolkata-bound AirAsia flight makes emergency landing in Lucknow #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കൊല്‍കത: (www.kvartha.com) കൊല്‍കതയിലേക്കുള്ള എയര്‍ഏഷ്യ വിമാനം ലക്‌നൗ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് 180 യാത്രക്കാരുമായി പറന്നുയര്‍ന്ന ഉടന്‍ വിമാനം അടിയന്തരമായി ഇറക്കിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മറ്റൊരു വിമാനത്തില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. 

അതേസമയം കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍, അഹ് മദാബാദില്‍ നിന്ന് ന്യൂഡെല്‍ഹിയിലേക്കുള്ള ആകാശ എയര്‍ വിമാനം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി അടിയന്തരമായി നിലത്തിറക്കിയിരുന്നു.  

Kolkata, News, National, Flight, Airport, Kolkata-bound AirAsia flight makes emergency landing in Lucknow.

Keywords: Kolkata, News, National, Flight, Airport, Kolkata-bound AirAsia flight makes emergency landing in Lucknow.

Post a Comment