Follow KVARTHA on Google news Follow Us!
ad

Arrested | ഗുജറാത് പഞ്ചായത് ക്ലര്‍ക് പരീക്ഷയുടെ ചോദ്യപേപര്‍ ചോര്‍ന്ന സംഭവം; 15 പേര്‍ അറസ്റ്റില്‍

Junior clerk exam paper leaked in Gujarat, 15 arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാത് പഞ്ചായത് ക്ലര്‍ക് പരീക്ഷയുടെ ചോദ്യപേപര്‍ ചോര്‍ന്ന സംഭവത്തില്‍ 15 പേര്‍ അറസ്റ്റില്‍. ചോദ്യപേപര്‍ പ്രിന്റ് ചെയ്യാന്‍ ചുമതലപ്പെട്ടയാളാണ് കേസില്‍ ഒടുവില്‍ അറസ്റ്റിലായതെന്നാണ് റിപോര്‍ട്. സംഭവത്തിന് പിന്നാലെ പരീക്ഷ റദ്ദാക്കി.

സംഭവത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച പരീക്ഷ തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് ചോദ്യ പേപര്‍ ചോര്‍ച കണ്ടെത്തുന്നതും പരീക്ഷ മാറ്റിവച്ചതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ആകെ 9.50 ലക്ഷം പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്.

News, National, Arrest, Arrested, Police, Examination, Junior clerk exam paper leaked in Gujarat, 15 arrested.

Keywords: News, National, Arrest, Arrested, Police, Examination, Junior clerk exam paper leaked in Gujarat, 15 arrested.

Post a Comment