Follow KVARTHA on Google news Follow Us!
ad

Found | മൂന്നാര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Idukki: Missing man's dead body found in river #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഇടുക്കി: (www.kvartha.com) മൂന്നാര്‍ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ ആറ്റുകാടിന് സമീപം പുഴയില്‍ കാണാതായ വിനോദസഞ്ചാരിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട് ചെന്നൈ സ്വദേശി ചരണ്‍ ആണ് മരിച്ചത്.

ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ചാണ് നടക്കാന്‍ പോയത്. നടന്ന ശേഷം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഞായറാഴ്ച രാവിലെയാണ് ശരണിനെ കാണാതായത്. ഏഴംഗ സംഘത്തോടൊപ്പമായിരുന്നു ശരണ്‍ മൂന്നാറിലെത്തിയതെന്നും പൊലീസ് പറഞ്ഞു.

Idukki, News, Kerala, Death, River, Idukki: Missing man's dead body found in river.

Keywords: Idukki, News, Kerala, Death, River, Idukki: Missing man's dead body found in river.

Post a Comment